MAYURAM '24 REGISTRATION
മയൂരം രജിസ്ട്രേഷൻ - 5 AM സ്ലോട്ട്കേരളത്തിലെ ആദ്യത്തെ LMRK പ്രോഗ്രാം ആയ മയൂരം 24 ന് നമ്മൾ പ്രതീക്ഷിച്ചതിലും ഇരട്ടി രജിസ്ട്രേഷൻ ഉണ്ടായതിനാൽ പ്രോഗ്രാം രജിസ്ട്രേഷൻ അവസാനിപ്പിച്ചിരുന്നു. എന്നാൽ കുറെ അധികം ആളുകൾക്ക് പ്രോഗ്രാമിൽ പങ്കെടുക്കണം എന്ന ആഗ്രഹം അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ക്യാപ്റ്റൻ രജിത് ജി മയൂരം പ്രോഗ്രാമിന് ഒരു സ്ലോട്ട് കൂടി ഉണ്ടാവണം എന്ന തീരുമാനം അറിയിച്ചിരിക്കുകയാണ്. പുലർച്ചെ 5 മണിക്ക് ആണ് പുതിയ സ്ലോട് ൻ്റേ സമയം.
ഈ പറഞ്ഞ പുതിയ സ്‌ലോട്ടിൽ ലൈറ്റ് ബോഡി അക്ടിവേഷൻ മെഡിറ്റേഷനും മുരുക പൂജയും ഉണ്ടായിരിക്കുന്നതാണ്.
പ്രത്യേകം ശ്രദ്ധിയ്ക്കുക ഈ സലോട്ടിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ പറ്റുന്നതല്ല.
ഇതിൽ പങ്കെടുക്കാൻ താല്പര്യം ഉളളവർ മാത്രം രജിസ്റ്റർ ചെയ്യുക. മുന്നേ രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
https://forms.gle/nwuaAEyWn5d169wH8
ഓം ശരവണ ഭവായ നമഃ
MEDITATION
SUNDAY 10-10.15 AM
LIGHT BODY ACTIVATION
RK MYSTIC BYTES
HEALING PEOPLE
COME TO OUR SPECIAL EVENTS
Muruga Peruman has revealed to Shri Rejith that individuals will join on their own accord, and will feel the pull towards LMRK by His Divine grace and that all those who work in the LMRK Mission will be under the direct protection of Lord Shiva. Shri Rejith states, that he performs all his duties as directed by Muruga Peruman. In other words, it is Muruga Peruman Himself who will be at the helm of the LMRK Mission.