Mayuram ’24
Date/Time
Date(s) - August 20, 2024
5:00 am - 7:00 pm
Categories
Yugappiravikku mumbil 10th edition prakaashanam, and light body activation
Rajavalsam Auditorium
Guruvayur
എല്ലാവർക്കും നമസ്കാരം,
മയൂരം രജിസ്ട്രേഷൻ – 5 AM സ്ലോട്ട്
കേരളത്തിലെ ആദ്യത്തെ LMRK പ്രോഗ്രാം ആയ മയൂരം 24 ന് നമ്മൾ പ്രതീക്ഷിച്ചതിലും ഇരട്ടി രജിസ്ട്രേഷൻ ഉണ്ടായതിനാൽ പ്രോഗ്രാം രജിസ്ട്രേഷൻ അവസാനിപ്പിച്ചിരുന്നു. എന്നാൽ കുറെ അധികം ആളുകൾക്ക് പ്രോഗ്രാമിൽ പങ്കെടുക്കണം എന്ന ആഗ്രഹം അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ക്യാപ്റ്റൻ രജിത് ജി മയൂരം പ്രോഗ്രാമിന് ഒരു സ്ലോട്ട് കൂടി ഉണ്ടാവണം എന്ന തീരുമാനം അറിയിച്ചിരിക്കുകയാണ്. പുലർച്ചെ 5 മണിക്ക് ആണ് പുതിയ സ്ലോട് ൻ്റേ സമയം.
ഈ പറഞ്ഞ പുതിയ സ്‌ലോട്ടിൽ ലൈറ്റ് ബോഡി അക്ടിവേഷൻ മെഡിറ്റേഷനും മുരുക പൂജയും ഉണ്ടായിരിക്കുന്നതാണ്.
പ്രത്യേകം ശ്രദ്ധിയ്ക്കുക ഈ സലോട്ടിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ പറ്റുന്നതല്ല.
ഇതിൽ പങ്കെടുക്കാൻ താല്പര്യം ഉളളവർ മാത്രം രജിസ്റ്റർ ചെയ്യുക. മുന്നേ രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
Link – https://forms.gle/nwuaAEyWn5d169wH8
I want to join with lmrk
How to register for this Event
Would like to participate in the program which is to conducted in August 20th.
How to register?
Register for participate in this program
How to register
Can you please give me the details to join this light body activatiin event🙏
I am eagerly looking forward to attend the 20th August programme at Guruvayoor. Please let me know how to participate.
I want to participate in this event.
Please enroll me to the Guruvayoor program
Can you please f
Provide the form to attend 5am event slot on aug 20th at guruvayur
I didn’t get the link to register for 5 am session for Light Body Activation on 20th August
Wish to participate in 5 AM program
Namashivaya,
I could not get the link to register for the event. Can you please let me know if there is a possibility of getting slot during 7 Am event. I wanted to attend the event when guest speakers are doing their satsang.